Asianet News MalayalamAsianet News Malayalam

കണ്ണാനക്കണ്ണേ...ഭാവത്തോടെ പാടി തകര്‍ത്ത് ഒരു കുറുമ്പി: കുഞ്ഞാവ കിടിലമെന്ന് സോഷ്യല്‍മീഡിയ, വീഡിയോ

കണ്ണാനക്കണ്ണേയെന്ന തമിഴ് പാട്ട് പാടുന്ന ഒരു കുഞ്ഞാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. പാട്ട് പാടുന്നതിനൊപ്പം ആംഗ്യം കാണിക്കുന്ന കുഞ്ഞിനെ കണ്ട് വീട്ടിലുള്ളവര്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീട്ടുകാരുടെ ചിരി കണ്ട് ഒടുവില്‍ കുട്ടിയും ചിരിക്കുന്നു.