കേരളത്തില്‍ ഐഎസ് സ്വാധീനം ശക്തമെന്ന് കേന്ദ്രം; വ്യക്തമായ അറിവുണ്ടെന്ന് ഡിജിപി

 ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറെ സജീവായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ആദ്യം പരാമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് വിനയ് സഹസ്രാബുദ്ധെക്ക് രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേരളത്തിലടക്കം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.


 

Video Top Stories