വാളയാർ പീഡനക്കേസിൽ ആരോപണ വിധേയനായ സിഡബ്ള്യൂസി ചെയർമാനെ സ്ഥാനത്തുനിന്നും നീക്കി
വലിയ വിവാദങ്ങൾക്കൊടുവിൽ വാളയാർ പീഡനക്കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ പാലക്കാട് സിഡബ്ള്യൂസി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കി. മൂന്നാംപ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായിരുന്നു ഇയാൾ.