മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായുള്ള സൈബര്‍ ആക്രമണം: പ്രതികളുടെ വിശദാംശങ്ങള്‍ തേടി ഫേസ്ബുക്കിന് കത്ത് നൽകി


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികളുടെ വിശദാംശങ്ങള്‍ തേടി ഫേസ്ബുക്കിന് പൊലീസ് കത്തയച്ചു. അക്കൗണ്ട് വ്യാജമാണോ എന്നറിയാനാണ് നടപടി.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റുകള്‍ അപകീര്‍ത്തികരവും,മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

Video Top Stories