സര്‍ക്കുലര്‍ കത്തിച്ചതിന് സിപിഎം പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം, ഇന്നും നടപടിയില്ല

സൈബര്‍ ആക്രമണങ്ങളെ സര്‍ക്കാര്‍ തള്ളിപ്പറയുമ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതിയിപ്പോഴും അകലെയാണ്. ശമ്പളം പിടിക്കാനുള്ള സര്‍ക്കുലര്‍ കത്തിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണവും വധഭീഷണിയും നേരിട്ട കോഴിക്കോട് പന്തലായനി സ്‌കൂളിലെ അധ്യാപിക സുമ അന്വേഷണം എങ്ങുമെത്താത്തതിലുള്ള നിരാശയിലാണ്. മൂന്നുമാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
 

Video Top Stories