സിപിഎം വനിതാ നേതാവായ ബ്ലോക്ക് പ്രസിഡന്റിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അശ്ലീല പ്രചാരണം

സിപിഎം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജക്കെതിരായ അശ്ലീല പ്രചാരണത്തില്‍ ജില്ലാ നേതൃത്വം ഇടപെടുന്നു. കുറ്റക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാറശ്ശാല ഏരിയ കമ്മിറ്റിയോട് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
 

Video Top Stories