ചാലക്കുടിയില്‍ കനത്ത ചുഴലിക്കാറ്റ്, 10 വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു

തൃശൂര്‍ ചാലക്കുടി മോതിരക്കണ്ണിയില്‍ ചുഴലിക്കാറ്റ്. 10 വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു. ചെറിയ മഴയില്‍ പോലും വലിയ നാശമുണ്ടാകുന്ന സ്ഥലമാണ് ചാലക്കുടി മോതിരക്കണ്ണി.
 

Video Top Stories