'കള്ളനെപ്പോലെ കഴിയേണ്ട അവസ്ഥ', കാലിക്കറ്റിലെ ഗൈഡിന്റെ ജാതി അധിക്ഷേപം വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍

കാലിക്കറ്റ് സര്‍വകലാശാലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികളോട് ജാതിവിവേചനമെന്ന് പരാതി. ഗവേഷണ മേല്‍നോട്ട ചുമതലയുള്ള അധ്യാപികയായ ഡോ.ഷമീനയ്‌ക്കെതിരെ ബോട്ടണി വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്കും പൊലീസിനും പരാതി നല്‍കി.
 

Video Top Stories