Asianet News MalayalamAsianet News Malayalam

ഓണാഘോഷത്തിന്റെ പേരില്‍ അപകടമുണ്ടാക്കി വാഹനറാലി, പെരിങ്ങമല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തലസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. കോളേജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി അപകടമുണ്ടാക്കിയ പെരിങ്ങമല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു.