പൊലീസ് ആസ്ഥാനത്തെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ഡിജിപി
തൃശ്ശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നീക്കം. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസ് അഴിമതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.