ഈന്തപ്പഴം കടത്തിയത് കള്ളക്കടത്തിന്റെ മറയോ? ചട്ടലംഘനമുണ്ടായോയെന്ന് കസ്റ്റംസ് പരിശോധിക്കും

ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലും കസ്റ്റംസ് അന്വേഷണം. ഇതു പ്രത്യേകമായി അന്വേഷിക്കാന്‍ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു. 2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോണ്‍സുലേറ്റിന്റെ പേരില്‍ വന്നെന്നാണ് വേ ബില്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായത്. 

Video Top Stories