സമാധാനം പ്രസംഗിക്കുന്നവര്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്താക്കാത്തതെന്ത്? ആരോപണങ്ങളുമായി എഎ റഹീം

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ ഡിസിസി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കൊലയാളികളെ സംരക്ഷിക്കാന്‍ അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയെന്ന ആരോപണവും റഹീം ആവര്‍ത്തിച്ചു.
 

Video Top Stories