Asianet News MalayalamAsianet News Malayalam

മുഖത്തും ശരീരത്തിലും മുറിവുകള്‍; തിരുവനന്തപുരത്ത് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍

ശ്രീകാര്യത്തെ സ്വകാര്യ ബാങ്കിന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു