നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നടപടിക്രമങ്ങള്‍ പുരോമഗിക്കുന്നു

നേപ്പാള്‍ ദമനില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നാളെയും മറ്റന്നാളുമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. റിസോര്‍ട്ടിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
 

Video Top Stories