Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി; പ്രസവശേഷം ഉപേക്ഷിച്ചതെന്ന് സംശയം

കൊച്ചി എളമക്കര മാക്കാപ്പറമ്പിലാണ് സംഭവം. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് സംശയം. കായലിലൂടെ ഒഴുകി വന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.