കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; അമ്മയും സുഹൃത്തും ചേർന്ന് കൊന്നതായി സംശയം

നെടുമങ്ങാട് നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം അമ്മയുടെ സുഹൃത്തിന്റെ വീടിന് സമീപത്തെ കിണറ്റിൽനിന്ന് പുറത്തെടുത്തു. പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ നാണക്കേട് മറയ്ക്കാനാണ് താനും സുഹൃത്തും ചേർന്ന് മൃതദേഹം കിണറ്റിലിട്ടതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. 

Video Top Stories