Asianet News MalayalamAsianet News Malayalam

ചായപ്പൊടിയിൽ ചത്ത പല്ലി; പരിശോധിക്കുമെന്ന് കമ്പനി

കൊച്ചിയിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വാങ്ങിയ ചായപ്പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ചായപ്പൊടി പാക്കറ്റ് തയാറാക്കുന്നത് പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നും പുറത്തുനിന്നും ഒരു വസ്തു പാക്കറ്റിൽ വരാനിടയില്ലെന്നും ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് കമ്പനി വിശദീകരിച്ചു. 