വനപാലകര്‍ക്ക് എതിരെ നടപടി വേണം; മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍

പത്തനംതിട്ട ചിറ്റാറില്‍ മരിച്ച മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെങ്കിലും അതിലേക്ക് നയിച്ചത് വനപാലകരാണെന്ന് ഭാര്യ ആരോപിക്കുന്നു.

Video Top Stories