തൃശൂർ തെക്കേ മദ്രസാ ബീച്ചിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

തൃശൂർ എടക്കഴിയൂരിലെ തെക്കേ മദ്രസാ ബീച്ചിൽ 25 അടി നീളവും 15 അടി വീതിയുമുള്ള ഭീമൻ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ജഡം ആരോഗ്യവകുപ്പ് അധികൃതർ മറവ് ചെയ്തു. 

Video Top Stories