'എട്ട് മാസമായി എന്റെകൊച്ച് ഒന്നും കേള്‍ക്കുന്നില്ല':കോടികളുടെ ഫണ്ടുണ്ടായിട്ടും സഹായമെത്തിക്കാതെ ആരോഗ്യവകുപ്പ്

ബധിരരായ ഒരുപാട് കുട്ടികള്‍ക്ക് ആശ്വാസമായി മാറിയ പദ്ധതിയായിരുന്നു കോക്ലിയര്‍ ഇംപ്ലാന്റേഷമന്‍ ശസ്ത്രക്രിയ വ്യാപകമായി നടപ്പിലാക്കുക എന്നത്. എന്നാല്‍ ഈ ശസ്ത്രക്രിയയുടെ തുടര്‍ ചികിത്സയ്ക്കും കേടുവന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള നടപടികള്‍ ഇപ്പോള്‍ നടക്കുന്നില്ല. ആരോഗ്യവകുപ്പിന് കോടികള്‍ അക്കൗണ്ടില്‍ ഉള്ളപ്പോഴാണ് ഈ ക്രൂരത...

Video Top Stories