'ഈ ദുരന്തത്തെ പ്രത്യേകമായി കാണാൻ തയാറാകേണ്ടതുണ്ട്, കാരണം ഇവർ തോട്ടം തൊഴിലാളികളാണ്'

ഒരേ ദിവസം നടന്ന അപകടങ്ങളിൽ മലപ്പുറത്ത് 10 ലക്ഷം രൂപയും ഇവിടെ അഞ്ച് ലക്ഷം രൂപയും നൽകുന്നതിനെ എന്ത് പറഞ്ഞ് ന്യായീകരിച്ചാലും അത് അംഗീകരിക്കാനാകില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. കമ്പനിയുടെ നിയന്ത്രണത്തിൽ നിന്നുകൊണ്ട് തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം എങ്കിൽ ഇത് ഒരിക്കലും പരിഹരിക്കപ്പെടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 

Video Top Stories