നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് ഡീൻ കുരിയാക്കോസ് എംപി

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ഡീൻ കുരിയാക്കോസ് എംപി.  ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories