'അബ്ദുള്ളക്കുട്ടിയോട് യോജിക്കാനാകില്ല';നേതൃത്വം വിശദീകരണം ചോദിക്കണമെന്ന് ഡീന്‍

നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള എപി അബ്ദുള്ളക്കുട്ടിയുടെ എഫ്ബി പോസ്റ്റിനെതിരെ ഇടുക്കിയിലെ നിയുക്ത എംപി ഡീന്‍ കുര്യാക്കോസ്. വികസനം മൂലമാണ് ബിജെപി സര്‍ക്കാരിന് തുടര്‍ച്ചയുണ്ടായത് എങ്കില്‍ 2014 ല്‍ കോണ്‍ഗ്രസ് തോല്‍ക്കില്ലായിരുന്നു. സംസ്ഥാന നേതൃത്വം വിശദീകരണം ചോദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
 

Video Top Stories