'രാജമലയിലെ ദുരിതബാധിതരോട് വേര്‍തിരിവ്'; അടിയന്തരമായി മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് ഡീന്‍ കുര്യാക്കോസ്

രാജമലയില്‍ മൂന്നാം ദിനവും തെരച്ചില്‍ തുടരുന്നു. കണ്ടെത്താനുള്ളത് 40ലധികം പേരെയാണ്. അതേസമയം, രാജമലയിലെ ദുരിതബാധിതരോട് വേര്‍തിരിവെന്ന് ഡീന്‍ കുര്യാക്കോസ് എംപി. വിമാനദുരന്തത്തിന് ഇരയായവര്‍ക്ക് കൊടുത്ത നഷ്ടപരിഹാരം ഇവര്‍ക്ക് നല്‍കിയില്ല. അവരോടുള്ള സമാന പരിഗണന ഇടുക്കിക്കാരോടും കാട്ടണമെന്നും ഡീന്‍ കുര്യാക്കോസ്.
 

Video Top Stories