Asianet News MalayalamAsianet News Malayalam

ചിറ്റാറിലെ കസ്റ്റഡി മരണം; പ്രതികളായ 7 ഉദ്യോ​ഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പ്രതികളായ 7 ഉദ്യോ​ഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

First Published Apr 19, 2022, 11:23 AM IST | Last Updated Apr 19, 2022, 11:23 AM IST

ചിറ്റാറിലെ കസ്റ്റഡി മരണം; മത്തായി മരിച്ചത് വനംവകുപ്പ് കസ്റ്റഡിയിൽ വച്ച്; സിബിഐ അന്വേഷണ റിപ്പോർട്ട് ശരിവച്ച് വനംവകുപ്പ്; പ്രതികളായ 7 ഉദ്യോ​ഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി