Asianet News MalayalamAsianet News Malayalam

മണർകാട് അർച്ചനയുടെ മരണം; ഭർത്താവ് മകളെ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം

മകളെ കൊന്നതാണെന്ന് സംശയം ഉണ്ടെന്നും പിതാവ് 
 

First Published Apr 9, 2022, 12:42 PM IST | Last Updated Apr 9, 2022, 12:42 PM IST

മണർകാട് മരിച്ചനിലയിൽ കണ്ടെത്തിയ അർച്ചനയെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം; മകളെ കൊന്നതാണെന്ന് സംശയം ഉണ്ടെന്നും പിതാവ്