Asianet News MalayalamAsianet News Malayalam

സിപിഎമ്മിനെതിരെ കൊലവിളിയുമായി ആര്‍എസ്എസ്; മുദ്രാവാക്യം പൊലീസിന് മുന്നില്‍

കണ്ണൂര്‍ കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ്. സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടുമെന്നും കൊന്ന് കാട്ടില്‍ തള്ളുമെന്നായിരുന്നു കൊലവിളി നടത്തിയത്. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി ജില്ലാ പ്രസിഡന്റാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്. ഒന്നര മാസമായി കണ്ണപുരം മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു.