Asianet News MalayalamAsianet News Malayalam

യുഡിഎഫിലേക്കെന്ന പ്രചാരണം തെറ്റ്, ജോസിന്റെ മുന്നണിപ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാപ്പന്‍

യുഡിഎഫിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും എല്‍ഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും പാലാ എംഎല്‍എ മാണി സി കാപ്പന്‍. ജെസ് കെ മാണിയുടെ മുന്നണിപ്രവേശനം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

യുഡിഎഫിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും എല്‍ഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും പാലാ എംഎല്‍എ മാണി സി കാപ്പന്‍. ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.