'പിരിവ് പാര്‍ട്ടിക്കാരില്‍ നിന്ന് മാത്രം',എങ്കിലും പുനഃപരിശോധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് വേണ്ടി പിരിവ് നടത്തി കാര്‍ വാങ്ങാനുളള തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ്  പരസ്യമായി എതിര്‍പ്പുന്നയിച്ച സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി യോഗം ചേരുന്നത്. അടുത്ത മാസം 9ന് രമ്യക്ക് വാഹനം കൈമാറുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിക്കുന്നത്. 

Video Top Stories