മൂന്നാറില്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം


15 സെന്റ് സ്ഥലവും 1200 സ്വ.ഫീറ്റ് കെട്ടിടവുമുള്ളവര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനമായത്. ഇതിനായി 1964ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാന്‍ നടപടി തുടങ്ങി. ഇടുക്കിയില്‍ നിന്നുള്ള ജനപ്രതിനിധിളുടെ ആവശ്യപ്രകാരമാണ് നടപടി.
 

Video Top Stories