ജാഫ്രാബാദിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചതോടെ ദില്ലിയില്‍ രണ്ടാമത് ഒരു ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് കപില്‍ മിശ്ര


ദില്ലി കലാപത്തില്‍ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര.വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്ക് എതിരെ പാര്‍ട്ടി നടപടി ഒന്നും സ്വീകരിക്കുന്നില്ല 

Video Top Stories