ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നീതി കിട്ടിയില്ലെന്ന് ഫാത്തിമയുടെ അച്ഛന്‍

രണ്ട് മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ ഒരുവിധത്തിലുമുള്ള പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഫാത്തിമയുടെ അച്ഛന്‍ പറഞ്ഞു. തമിഴ്‌നാട് പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും ലത്തീഫ് വ്യക്തമാക്കി

Video Top Stories