'സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിയില്ല'; സംസ്ഥാനത്തുടനീളം സമരം നടത്താന്‍ ദയാബായി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ദയാബായി വീണ്ടും സമരത്തിലേക്ക്. ദുരന്തബാധിതരുടെ ലിസ്റ്റില്‍ നിന്നും പുറത്തായവരെ തിരിച്ചെടുക്കാനോ ധനസഹായം നല്‍കാനോ സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്തതിനാലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്ത് പ്രക്ഷോഭം നടത്താനാണ് ഈ 80കാരിയുടെ തീരുമാനം.