Asianet News MalayalamAsianet News Malayalam

'റാങ്ക് പട്ടികയില്‍ നിയമനമില്ലെന്ന പരാതി മാധ്യമസൃഷ്ടി', ഉദ്യോഗാര്‍ത്ഥികളെ പരിഹസിച്ച് സിപിഎം മുഖപത്രം

പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലി കിട്ടുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലുള്ള മാധ്യമവാര്‍ത്തകളോട് നിശിതമായ വിമര്‍ശനവുമായി ദേശാഭിമാനി മുഖപത്രം. മാധ്യമങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ അതിവൈകാരികത മുതലെടുക്കുന്നതായും അവര്‍ പുറത്തുപറയുന്ന കണക്കുകള്‍ ശരിയല്ലെന്നും വിമര്‍ശനം.