പിടിയിലായത് അൽ ഖ്വയ്ദ സംഘത്തിലെ പ്രധാനികളെന്ന് സൂചന

അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരാൾ കളമശ്ശേരിയിലും,രണ്ട് പേർ പെരുമ്പാവൂരിലും താമസിക്കുന്നു. പത്ത് വർഷത്തോളമായി ഒരാൾ പെരുമ്പാവൂരിലെ താമസക്കാരൻ. പെരുമ്പാവൂരിലെ തുണിക്കടയിൽ ജോലി ചെയ്യുന്നു. 

Video Top Stories