ലൈംഗിക പീഡനങ്ങള്‍ ആത്മഹത്യക്ക് കാരണമായെന്ന് പറയാനാവില്ലെന്ന് വാളയാര്‍ വിധിയില്‍, വിശദാംശങ്ങള്‍
വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. 13 വയസുകാരി തൂങ്ങി മരിച്ചതു തന്നെയാണെന്നും മുന്‍പുള്ള ലൈംഗിക പീഡനങ്ങള്‍ ആത്മഹത്യക്ക് കാരണമായതായി പറയാനാകില്ലെന്നും വിധിയില്‍ പറയുന്നു.