Asianet News MalayalamAsianet News Malayalam

കാണാതായ മകളെ കണ്ടെത്താനായി പറന്നെത്തി; അച്ഛനെ കാത്തിരുന്നത് നെഞ്ചുപൊട്ടുന്ന കാഴ്ച

ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് നാട്ടിലെത്തി. വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടില്‍ എത്തിയത്. കുട്ടിയെ കാണാതായ വിവരം പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പ്രദീപ് നാട്ടിലേക്ക് ഇന്നലെ തിരിക്കുകയായിരുന്നു. മകളുടെ മരണവാര്‍ത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ത്ത്പിടിച്ചുകൊണ്ട് മൃതദേഹത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു.