തൈപ്പൂയ ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കത്ത്

വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമ്മീഷണർ. അതേസമയം പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പൊലീസ് അസോസിയേഷൻ  കത്ത് നൽകി. 
 

Video Top Stories