അനാചാരങ്ങളെ എതിര്‍ക്കേണ്ടതിന് പകരം ആചാരങ്ങളെ എതിര്‍ത്തത് തിരിച്ചടിയായെന്ന് വിമര്‍ശനം

ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. ആചാരത്തിനൊപ്പം നില്‍ക്കാത്തത് തിരിച്ചടിയായെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അഭിപ്രായത്തോട് ഭൂരിഭാഗവും പിന്തുണച്ചു.
 

Video Top Stories