'സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കും': പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Video Top Stories