ഇല്ലാതായത് ദേവികയുടെ ചായംതേച്ച സ്വപ്‌നങ്ങള്‍, പഠനത്തില്‍നിന്ന് ഓഫ്‌ലൈനാകുന്നോ നമ്മുടെ കുട്ടികള്‍?

പഠനത്തില്‍ മിടുക്കിയായിരുന്നു ദേവികയെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. എല്ലാവര്‍ക്കും പഠനസൗകര്യമൊരുക്കാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതും സാമ്പത്തിക അരക്ഷിതാവസ്ഥയുമാണ് ദേവികയുടെ പഠനമോഹങ്ങള്‍ക്ക് തടസമായത്.
 

Video Top Stories