കൂടുതല്‍ പേര്‍ക്ക് അപകടമുണ്ടായാല്‍ പുറത്തേക്ക് എത്തിക്കുക ദുഷ്‌കരം: ദേവികുളം എംഎല്‍എ

മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തേക്ക് പോകുന്ന വഴിയിലും മണ്ണിടിച്ചിലുണ്ടായെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. അവിടെ അപകടത്തിന്റെ തോത് കൂടുതലാണെങ്കില്‍ എല്ലാവരെയും പുറത്തേക്ക് കൊണ്ടുവരുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories