മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ശ്രമം, സബ് കളക്ടറെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള നീക്കം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. കാട് വെട്ടിത്തെളിച്ചുള്ള കയ്യേറ്റമറിഞ്ഞെത്തിയ റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
 

Video Top Stories