കൂടത്തായി കൊലപാതക പരമ്പര; കേസ് തെളിയിക്കൽ വെല്ലുവിളിയെന്ന് ഡിജിപി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അന്വേഷണം തൃപ്തികരമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തുമെന്നും ബെഹ്‌റ പറഞ്ഞു. 

Video Top Stories