50 വയസുകഴിഞ്ഞ പൊലീസുകാര്‍ക്ക് കൊവിഡ് ഡ്യൂട്ടി വേണ്ടെന്ന് ഡിജിപി


രോഗബാധിതരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. കേരളത്തില്‍ ആദ്യമായി പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി ഉത്തരവ് ഇറക്കിയത്

Video Top Stories