ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷണം
സര്‍വീസില്‍ നിന്ന് മറ്റന്നാള്‍ വിരമിക്കാനിരിക്കെ ഡിജിപി ജേക്കബ് തോമസിന് കുരുക്ക്. വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി നിരീക്ഷണം.