തിരുവനന്തപുരത്ത് മെഡിക്കൽ ഷോപ്പുകൾ മാത്രം തുറക്കും

<p>ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് അവശ്യ സാധനങ്ങൾ വിളിച്ചുപറഞ്ഞാൽ പൊലീസ് തന്നെ എത്തിച്ചുതരുന്ന സംവിധാനം &nbsp;ഉണ്ടാക്കുമെന്ന് &nbsp;ഡിജിപി ലോക്നാഥ് ബെഹ്റ. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടച്ചിടാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.&nbsp;</p>
Jul 5, 2020, 8:43 PM IST

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് അവശ്യ സാധനങ്ങൾ വിളിച്ചുപറഞ്ഞാൽ പൊലീസ് തന്നെ എത്തിച്ചുതരുന്ന സംവിധാനം  ഉണ്ടാക്കുമെന്ന്  ഡിജിപി ലോക്നാഥ് ബെഹ്റ. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടച്ചിടാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories