Asianet News MalayalamAsianet News Malayalam

'ജനങ്ങളെ വിശ്വസിക്കുന്നു, ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്'; ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട്

ഗ്രീന്‍, ഓറഞ്ച് ബി മേഖലകളില്‍ നാളെ മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളുണ്ടെങ്കിലും ഇവ ദുരുപയോഗം ചെയ്യരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുമെന്ന വിശ്വാസമുണ്ട്. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഐഡന്റിന്റി കാര്‍ഡ് കയ്യില്‍ കരുതണമെന്നും ഡിജിപി പറഞ്ഞു.