'അനുവാദമുള്ളവര്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ കഴിയൂ'; പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവ...


അന്തര്‍ ജില്ലായാത്രകള്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു കാറില്‍ മൂന്ന് പേര്‍ മാത്രമേ പോകാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories