ഏത് സാഹചര്യത്തിലായാലും പൊലീസുകാര്‍ അസഭ്യം പറയരുതെന്ന് ഡിജിപി
ഒരു പൊലീസുകാരനെതിരെ ആരോപണം ഉയര്‍ന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അതേ ഉദ്യോഗസ്ഥന് തന്നെയാണെന്ന് ഡിജിപി പറയുന്നു.പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്